News

ആഘോഷമായി യോഗാ ദിനം…

Posted On : July 1, 2026
ആഘോഷമായി യോഗാ ദിനം…

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ശ്രീ വിജയാനന്ദ വിദ്യാപീഠത്തിൽ യോഗ-നൃത്ത-സംഗീത ആവിഷ്ക്കാരം സംഘടിപ്പിച്ചു.

കുട്ടികളിൽ യോഗയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു ; യോഗയും സംഗീതവും നൃത്തവും സമന്വയിപ്പിച്ച കലാവിഷ്ക്കാരം.

യോഗാധ്യാപകരായ ശ്രീജ എസ്,
രാജപ്രഭു എന്നിവർ നേതൃത്വം നൽകി.