ആവേശവുമായി വാർഷിക കായിക ദിനം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ആവേശം നിറച്ച് ശ്രീ വിജയാനന്ദ വിദ്യാപീഠം സ്കൂളിന്റെ വാർഷിക കായിക ദിനം സംഘടിപ്പിച്ചു.മൂന്ന് ദിവസങ്ങളിലായി നടന്ന വാർഷിക കായിക ദിനം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കടുത്ത പോരാട്ടം നിറത്ത മത്സരത്തിനിടയിലും സഹകരണവും സൗഹാർദവും കുട്ടികൾ കൈവിട്ടിരുന്നില്ല.സ്കൂൾ പ്രിൻസിപ്പാൾ ലത.എസ്,വൈസ് പ്രിൻസിപ്പാൾ ജ്യോതി വി.നായർ,മുരളീധരൻ, കായിക അധ്യാപകൻ സാമുവൽ മാത്യു എന്നിവർ നേതൃത്വം നൽകി.