പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമിട്ട് കുരുന്നുകളെ വരവേൽക്കാൻ ഒരുങ്ങി ശ്രീ വിജയാനന്ദ വിദ്യാപീഠം.
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ജൂൺ 3 മുതൽ ക്ലാസുകൾ ആരംഭിക്കും.
പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കായി പ്രത്യേക സ്വീകരണ പരിപാടികളാണ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്.