News

ആവേശമായ് ‘പൈതൃകം 2025’

Posted On : September 4, 2025
ആവേശമായ് ‘പൈതൃകം 2025’

വ്യത്യസ്തമായ ഓണാഘോഷവുമായ് ശ്രീ വിജയാനന്ദ വിദ്യാപീഠം.അത്തപ്പൂക്കളവും വഞ്ചിപ്പാട്ടും തിരുവാതിരക്കളിയും വടംവലിയുമെല്ലാമായി കുട്ടികൾ ആർത്തുല്ലസിച്ചു.

സ്കൂൾ മാനേജർ അജയകുമാർ വല്യുഴത്തിലിന്റെ അധ്യക്ഷതയിൽ തുടങ്ങിയ ചടങ്ങ് സോപാന സംഗീത കലാകാരൻ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്.ലത, വൈസ് പ്രിൻസിപ്പൽ ജ്യോതി വി നായർ എന്നിവർ ഓണാശംസകൾ നേർന്നു.