News

KPSC പരീക്ഷാ കേന്ദ്രമായി ഇനി ശ്രീ വിജയാനന്ദ വിദ്യാപീഠവും

Posted On : December 24, 2025
KPSC പരീക്ഷാ കേന്ദ്രമായി ഇനി ശ്രീ വിജയാനന്ദ വിദ്യാപീഠവും

കേരള പബ്ലിസ് സർവ്വീസ് കമ്മീഷൻ്റെ(കെ.പി. എസ്.സി)പരീക്ഷാ കേന്ദ്രമായി ശ്രീ വിജയാനന്ദ വിദ്യാപീഠം തിരഞ്ഞെടുക്കപ്പെട്ടു.

ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിലേക്കുള്ള CAT 211/2025, 212/2025 പരീക്ഷകൾ ഡിസംബർ 20-ന്സ്കൂളിൽ നടന്നു.

ഉദ്യോഗാർത്ഥികൾക്ക് എളുപ്പം എത്തിച്ചേരാവുന്ന ഇടം എന്ന നിലയിൽ, ജില്ലയിലെ പ്രധാന PSC പരീക്ഷാകേന്ദ്രമായി ശ്രീ വിജയാനന്ദ വിദ്യാപീഠം പ്രവർത്തിക്കും.