”പരിസരം മാലിന്യ മുക്തമാക്കുക”യെന്ന സന്ദേശം മുൻനിർത്തി ലോകപരിസ്ഥിതി ദിനം ആഘോഷിച്ച് ശ്രീ വിജയാനന്ദ വിദ്യാപീഠം.
സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് മാനേജർ അജയകുമാർ വല്യുഴത്തിൽ ഉത്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ലത.എസ്
പരിസ്ഥിതി ദിന സന്ദേശം നൽകി.
കുട്ടികളുടെ കലാപരിപാടികൾ, വൃക്ഷ തൈ നടൽ എന്നിവക്ക് ; നേച്ചർ ക്ലബ്ബ് ഭാരവാഹികളായ ജയലക്ഷ്മി.കെ,
രാജശ്രീ.കെ.ആർ എന്നിവർ നേതൃത്വം നൽകി.