News

കരുതലോടെ മുന്നോട്ട്

Posted On : August 22, 2025
കരുതലോടെ മുന്നോട്ട്

ആറൻമുള ഇലക്ട്രിസിറ്റി ബോർഡിന്റെ ആഭിമുഖ്യത്തിൽ വൈദ്യുതി ഉപയോഗം മൂലം ഉണ്ടാകുന്ന അപകടങ്ങളും മുൻകരുതലുകളും എന്ന വിഷയത്തിൽ ക്ലാസ് നടത്തി.

ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥ വിനീതയുടെ നേതൃത്വം നൽകി.