News

പോരാടാം ലഹരിക്കെതിരെ…

Posted On : April 16, 2025
പോരാടാം ലഹരിക്കെതിരെ…

ആറൻമുള പള്ളിയോട സേവാ സംഘത്തിന്റ നേതൃത്വത്തിൽ ശ്രീ വിജയനന്ദ വിദ്യാ പീഠം സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ഏപ്രിൽ ഒന്നിന് രാവിലെ 9:30 മുതൽ 2 മണി വരെ പൊതുജനങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക സെഷൻ സംഘടിപ്പിച്ചു.

ക്യാമ്പയിൻ ഉത്ഘാടനം പത്തനംതിട്ട ഡപ്യൂട്ടി കളക്ടർ ശ്രീമതി ആർ. രാജലക്ഷ്മി നിർവഹിച്ചു.

വിമുക്തി കമ്മീഷൻ അംഗം സുനിൽ.എസ്സ്
മുഖ്യ സന്ദേശം പങ്കു വെച്ച ചടങ്ങിൽ പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ കെ.വി. സാംബദേവൻ അദ്ധ്യക്ഷത വഹിച്ചു.