ശ്രീ വിജയാനന്ദ വിദ്യാപീഠത്തിൽ 2026 – 2027 അധ്യയനവര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.
കേരളത്തിലെ മികച്ച പൈതൃക വിദ്യാലയമായ ശ്രീ വിജയാനന്ദ വിദ്യാപീഠത്തിൽ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക്
തുല്യ പരിഗണന നൽകുന്നു.
യോഗ,കളരി പരിശീലനം,ഗീതാ പഠനം എന്നിങ്ങനെ വ്യത്യസ്ത പരിശീലന പദ്ധതികളും ഇവിടെ നടത്തി വരുന്നു.
സിബിഎസ്ഇ അംഗീകൃത വിദ്യാലയമായ ഇവിടെ New Education Policyക്ക് മുന്തിയ പരിഗണന നൽകുന്നു. കൂടാതെ early childhood care education, stress free approach എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.
കൂടുതൽ അറിയാൻ വിളിക്കാം : 7994506822