ശിശുദിനം പ്രൗഢഗംഭീരമായി ആഘോഷിച്ച് ശ്രീ വിജയാനന്ദ വിദ്യാപീഠം.
ഇതിന്റെ ഭാഗമായി കുട്ടികൾക്ക് നിരവധി കലാപരിപാടികൾ സംഘടിപ്പിച്ചു.
പ്രധാനമായും നഴ്സറി മുതൽ രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കു വേണ്ടിയാണ് ആഘോഷങ്ങൾ ഒരുക്കിയത്.
സ്കൂൾ പ്രിൻസിപ്പൽ പി.എസ്.ഗോപകുമാർ, മാനേജർ അജയകുമാർ വല്യുഴത്തിൽ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.