ശ്രീ വിജയാനന്ദ വിദ്യാപീഠം വാർഷി കോത്സവം, ”വിജയാനന്ദം”കെ. ബി.ശ്രീ കുമാർ (ജന്മഭൂമി ജനറൽ മാനേജർ) ഉദ്ഘാടനം ചെയ്തു. കുമ്മനം രാജശേഖരൻ (മുൻമിസോറാം ഗവർണ്ണർ) മുഖ്യ പ്രഭാഷണം നടത്തി.

സ്കൂൾ മാനേജർ അജയകുമാർ വല്യൂഴത്തിൽ, പ്രിൻസിപ്പാൾ ലത.എസ്സ്,എൻ.ജി ഉണ്ണികൃഷ്ണൻ (മുൻ സെക്ടെറി എസ്.വി.വി. പി) എ.കെ.ഉണ്ണികൃഷ്ണൻ (സെക്രട്ടറി ആറന്മുള ഹെറിറ്റേജ് ട്രെസ്റ്റ്), പി.പി.ചന്ദ്രശേഖരൻ നായർ(മെമ്പർ, സ്കൂൾ മാനേജ്മെന്റ് കമ്മറ്റി)വൈസ് പ്രിൻസിപ്പാൾ ജ്യോതി. വി.നായർ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.