News

അറിവും ആവേശവുമായി പാരൻ്റിംഗ്

Posted On : July 9, 2025
അറിവും ആവേശവുമായി പാരൻ്റിംഗ്

ജൂലൈ 5ന് ശ്രീ വിജയാനന്ദ വിദ്യാപീഠം സ്കൂളിൽ രക്ഷകർത്താക്കൾക്കായി പ്രത്യേക പാരന്റിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു.

കൗൺസിലിങ്ങ് സൈക്കോളജിസ്റ്റും പ്രശസ്ത ട്രെയിനറുമായ വിജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ നൂറ് കണക്കിന് രക്ഷിതാക്കൾ പങ്കെടുത്തു.